നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നു, ഗുരുതര ആരോപണം | Oneindia Malayalam

2019-09-24 2

Woman accuses Nithyananda -Ranjitha of @busing children in video
ആള്‍ദൈവമായ നിത്യാനന്ദയുടെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി ആശ്രമത്തിലെ മുന്‍ അന്തേവാസിയും കാനഡ സ്വദേശിനിയുമായ സാറ സ്റ്റെഫാനി ലാന്‍ഡ്രി ആരോപിച്ചു. ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പുറത്തുവിട്ട ഒരു വീഡിയോയിലാണ് സാറ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.